Surprise Me!

മോദി ഇനിയും പ്രധാനമന്ത്രിയാകണം | Oneindia Malayalam

2019-02-14 1,342 Dailymotion

Mulayam Singh Yadav backs Narendra Modi as prime minister, stuns Parliament<br />നരേന്ദ്ര മോദി ഇനിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണം എന്നാണ് മുലായം സിങ് പ്രസംഗിച്ചത്. സോണിയാ ഗാന്ധി വലതുവശത്ത് ഇരിക്കുമ്പോഴായിരുന്നു മുലായത്തിന്റെ വിവാദമായ വാക്കുകള്‍. താന്‍ ആവശ്യങ്ങളുമായി സമീപിച്ചപ്പോഴെല്ലാം ഉടന്‍ മോദി പരിഹാരം കണ്ടിട്ടുണ്ടെന്നും മുലായം എടുത്തുപറഞ്ഞു.

Buy Now on CodeCanyon